Saturday, June 14, 2008

ദസ്തയോവ്സ്കിയും ദൈവവും.

"ദൈവം എന്നേപ്പോലെ
തിരസ്കൃതനും ദരിദ്രനും
രോഗിയും ഏകാകിയുമായിരുന്നെങ്കില്‍
ഞാന്‍ പറയുന്നത്‌ കുറേക്കൂടി
നന്നായി അദ്ദേഹത്തിന്‌ മനസ്സിലാകുമായിരുന്നു"

-ദസ്തയോവ്സ്കി

എവിടെയാണ് വായിച്ചെതെന്നു ഓര്‍ക്കുന്നില്ല....

2 comments:

  1. ഹഹഹ...നന്നായി....
    ദൈവം എന്ന "ഒരാള്‍" എന്നു പറയുമ്പോ തന്നെ ഏതാണ്ടു് ഫൌളായി അപ്പോ പിന്നെ ആ ഫൌളിന്റെ പുറത്തു് എത്ര വേണേലും കളിയ്ക്കാമല്ലോ...

    മനോബലം ഇല്ലാത്ത സമയത്തു് മനക്കരുത്തു് കൊടുക്കാനുള്ള ഒരു വേലയാണിതെല്ലാം ...അല്പം .....കൂട്ടിപ്പറഞ്ഞാല്‍ ജീവിതം "ചിട്ടപ്പെടുത്തികളയും" എന്നാണാശയം അതിനപ്പുറത്തുള്ളതെല്ലാം ശുദ്ധ അബദ്ധം!

    ReplyDelete
  2. ദൈവം എല്ലായ്പ്പോഴും ഏകാകിയും, സാമാന്യം നല്ല ദരിദ്രനും ഒരു അര്‍ത്ഥത്തില്‍ തിരസ്കൃതനും ആണ്.പലപ്പോഴും കഷ്ട്ടമാണു ദൈവത്തിന്റെ കാര്യം. പാവങ്ങള്‍...!ദസ്തയോവ്സ്കിക്ക് അതു മനസ്സിലാവില്ല..ദസ്തയോവ്സ്കിയുടെ പേരില്‍ പള്ളികളില്ല..!

    ReplyDelete